Obit

അരിക്കുഴ പ്ലാച്ചേരിക്കുന്നേല്‍ പി. എന്‍. ശ്രീധരന്റെ (റിട്ട. എഞ്ചിനീയര്‍ കെഎസ്ഇബി) ഭാര്യ രാധമ്മ ശ്രീധരന്‍ ( 79-റിട്ട. സൂപ്രണ്ട് കെഎസ്ആര്‍ടിസി ) നിര്യാതയായി

തൊടുപുഴ : അരിക്കുഴ പ്ലാച്ചേരിക്കുന്നേല്‍ പി. എന്‍. ശ്രീധരന്റെ (റിട്ട. എഞ്ചിനീയര്‍ കെഎസ്ഇബി) ഭാര്യ രാധമ്മ ശ്രീധരന്‍ ( 79-റിട്ട. സൂപ്രണ്ട് കെഎസ്ആര്‍ടിസി ) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പില്‍. കുമരകം നടുപ്പുരയില്‍ കുടുംബാഗമാണ്. മക്കള്‍: രാജേഷ് ശ്രീധരന്‍ (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെഎസ്ഇബി തൊടുപുഴ), അഡ്വ. ശ്രീവിദ്യ (മാനേജര്‍ ഹഡ്‌കോ തിരുവനന്തപുരം).മരുമക്കള്‍: കവിത രാജേഷ്, അഡ്വ. സുനില്‍ (തിരുവനന്തപുരം).

 

Related Articles

Back to top button
error: Content is protected !!