Thodupuzha
ഗോള്‍ഡന്‍ ജെ.സി.ഐ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


തൊടുപുഴ: ഗോള്‍ഡന്‍ ജെ.സി.ഐ നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമാരമംഗലം, മണക്കാട്, വണ്ണപ്പുറം സ്‌കൂളുകളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി നിവേദ് ശ്യാം, ട്രഷറര്‍ അഭിജിത്ത് പരമേശ്വര്‍, വൈസ് പ്രസിഡന്റ് കമല്‍ ആര്‍, മുന്‍ പ്രസിഡന്റുമാരായ ആനന്ദ് എന്‍, ഷിബു സി, അനൂപ് അരവിന്ദ്, അനില്‍ കോയിക്കല്‍, പ്രമോദ് സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
