Thodupuzha
കോസ്മോ പൊളിറ്റന്‍ ലൈബ്രറി: സുനില്‍ തോമസ് പ്രസിഡന്റ്, കെ.ജി ദിനകര്‍ സെക്രട്ടറി


കരിങ്കുന്നം: കരിങ്കുന്നം കോസ്മോ പൊളിറ്റന്‍ ലൈബ്രറി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി സുനില്‍ തോമസും (വെള്ളിയേപ്പിള്ളില്‍) സെക്രട്ടറി ആയി കെ.ജി ദിനകറും (കണ്ണോളില്‍) തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: സീന ബിജു പാമ്പ്രയില്‍ (വൈസ് പ്രസിഡന്റ്), ആനന്ദ് ബാബു വിരുത്തിയില്‍ (ജോയിന്റ് സെക്രട്ടറി), ബാബു എബ്രഹാം പാണപ്പിലാക്കല്, സി.ജെ കുര്യന് ചൊള്ളാനിക്കല്‍, എ.പി റെജി ഐലാരത്ത്, മഹേഷ് കുമാര്‍ മലയില്‍, സജി എന്‍.കെ നായാട്ടുപാറയില്‍, സതീഷ് എം.എസ് മറുതാ പതിക്കല്‍, അമല്‍ സജി വാലുപറമ്പില്‍ (കമ്മിറ്റി അംഗങ്ങള്‍)
