ChuttuvattomThodupuzha
വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ പ്രകടനം നടത്തി


തൊടുപുഴ: കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ പ്രകടനം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അശോകന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിര അധ്യക്ഷത വഹിച്ചു. എം.ഡി അര്ജുനന്, എന്‍.ഐ ബെന്നി, ടി.ജെ പീറ്റര്‍, ജോയി മൈലാടി, ചാര്‍ലി ആന്റണി, കെ.പി റോയി,കെ.ജി സജിമോന്‍, സുരേഷ് രാജു, എസ്.ഷാജഹാന്, റോബിന് മൈലാടി, രാജേഷ് ബാബു, ശാലിനി ശശി, സജീവ് മുണ്ടക്കല്‍, ബിജോയ് ജോണ്‍ ,എബി മുണ്ടക്കല്‍, റോയ് ജോര്‍ജ്, സാബു കൃഷ്ണന്, ഫിലിപ്പ് ജോമോന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
