ChuttuvattomThodupuzha
മുട്ടം ചുവന്നപ്ലാക്കല്‍ ഐസക്ക് സി.ജെ. (75-റിട്ട. റെയില്‍വേ ജൂനിയര്‍ എന്‍ജിനീയര്‍)നിര്യാതനായി


മുട്ടം: ചുവന്നപ്ലാക്കല്‍ ഐസക്ക് സി.ജെ. (75-റിട്ട. റെയില്‍വേ ജൂനിയര്‍ എന്‍ജിനീയര്‍ എറണാകുളം)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് എള്ളുംപുറം സെന്റ് മര്‍ത്ഥ്യാസ് സിഎസ്‌ഐ ദേവാലയത്തില്‍. ഭാര്യ:പരേതയായ ലോയിസ് ഐസക്ക എള്ളുംപുറം തടത്തിപ്ലാക്കല്‍ കുടുംബാഗം. മക്കള്‍:സാജന്‍, ചാര്‍ളി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, തേക്കടി) മരുമക്കള്‍: സോളി സാജന്‍ (വലിയവീട്ടില്‍ അടൂര്‍മല),റെനി ചാര്‍ളി (മൃഗസംരക്ഷണ വകുപ്പ്) കൊന്നയ്ക്കല്‍ പിണ്ണാക്കനാട്.
