ChuttuvattomObitThodupuzha
കുടയത്തൂര്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയ്ക്കല്‍ പി.എസ്. നാരായണന്‍ (85) നിര്യാതനായി


കാഞ്ഞാര്‍: കുടയത്തൂര്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയ്ക്കല്‍ പി.എസ്. നാരായണന്‍ (കുഞ്ഞ് -85) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2ന് മകള്‍ അംബികയുടെ താന്നിമൂട് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ അമ്മിണി. മക്കള്‍: അംബിക, സുലേഖ, സുശീല, ദിലീപ്, ദിനേശ്. മരുമക്കള്‍: പരേതനായ ശശി നെടുങ്കണ്ടം, രാജു മേലുകാവ്, പരേതനായ ഗോപി കോട്ടയം, ഷൈലജ, ജ്യോതി അടൂര്‍.
