Obit

അറക്കുളം തൂങ്ങു പാലയില്‍ ഗോപാലന്‍ (89) നിര്യാതനായി

അറക്കുളം : തൂങ്ങു പാലയില്‍ ഗോപാലന്‍ (89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ : പരേതയായ പത്മാക്ഷി. മക്കള്‍ : ശശി, തങ്കമണി , പരേതയായ മിനി, സിന്ദു. മരുമക്കള്‍ : ഭാസ്‌കരന്‍, അനിത, ദാസ്, പ്രദീഷ്.

Related Articles

Back to top button
error: Content is protected !!