ChuttuvattomThodupuzha

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

തൊടുപുഴ : ന്യൂമാന്‍ കോളേജില്‍ ബയോടെക്നോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. കോളേജ് വെബ്സൈറ്റായ http://www.newmancollege.ac.in നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാല്‍ മാര്‍ഗമോ 24ന് മുമ്പായി സമര്‍പ്പിക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!