ChuttuvattomThodupuzha

ഗുരുകുലം സ്റ്റഡി സര്‍ക്കിള്‍ ; ഗുരു നിത്യ ചൈതന്യ സ്മൃതി സംഘടിപ്പിച്ചു

തൊടുപുഴ : ഗുരുകുലം സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഗുരു നിത്യ ചൈതന്യ സ്മൃതി സംഘടിപ്പിച്ചു. സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം എസ് സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഡോ. സുമ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റഡി സര്‍ക്കിള്‍ കോട്ടയം ജില്ലാ കാര്യദര്‍ശി സുജന്‍ മേലുകാവ്, കെ.പി ലീലാമണി, എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ഒ.ഡി കുര്യാക്കോസ്,സ്റ്റഡി സര്‍ക്കിള്‍ ഇടുക്കി ജില്ലാ കാര്യദര്‍ശി അഡ്വ അരുണകുമാരി, എറണാകുളം ജില്ലാ കാര്യദര്‍ശി സി എസ് പ്രതീഷ്, സ്റ്റഡി സര്‍ക്കിള്‍ എറണാകുളം ജില്ലാ സഹകാരി സുനില്‍ മാളിയേക്കല്‍, അഭിജിത് കെ.എസ്, സുകുമാര്‍ അരീക്കുഴ, എന്‍ കെ പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!