ChuttuvattomThodupuzha
ആശുപത്രി ദിനാചരണവും കേരളപിറവി ദിനാഘോഷവും നടത്തി


തൊടുപുഴ: കാരിക്കോട് ജില്ല ആശുപത്രിയില്‍ 67-ാമത് ആശുപത്രി ദിനാചരണവും കേരള പിറവിയും ആലോഷിച്ചു. സ്റ്റാഫ് കൗണ്‍സില്‍ നടത്തിയ പരിപാടി ജില്ല പഞ്ചാത്തംഗം കെ.ജി.സത്യന് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം എം.ജെ.ജേക്കബ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എന്‍.അജി, എച്ച്.എം.സി. അംഗം ദിലീപ്, സ്റ്റഫ് സെക്രട്ടറി ഷീമോള്‍ ലാല്‍, പി.ആര്.ഒ. എബിന് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കലാവിരുന്നും ഒരുക്കിയിരുന്നു.
