IdukkiLocal Live

ഐടിഐ അപേക്ഷ തീയതി നീട്ടി

ഇടുക്കി : കഞ്ഞിക്കുഴി ഐടിഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ എന്നി കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജൂലൈ 12 വരെ നീട്ടി. http://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിച്ചതിന് ശേഷം, അപേക്ഷയുടെ പ്രിന്റൗട്ടും, അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം ഐടിഐയില്‍ ഹാജരായി വേരിഫിക്കേഷന്‍ നടത്തേണ്ടതാണ്. അപേക്ഷ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895904350, 9497338063, 04862 291938.

 

Related Articles

Back to top button
error: Content is protected !!