Idukki

കഞ്ഞിക്കുഴി ഗവ. ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

കഞ്ഞിക്കുഴി : ഗവ. ഹൈസ്‌കൂള്‍ ആല്‍പ്പാറയില്‍ നിലവിലുള്ള ഹൈസ്‌കൂള്‍ വിഭാഗം മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് ദിവസ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.താല്‍പ്പര്യമുള്ളവര്‍ 9 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തിച്ചേരണം.

Related Articles

Back to top button
error: Content is protected !!