Idukki

കേരള പുരസ്‌ക്കാരങ്ങള്‍ : 31 വരെ അപേക്ഷിക്കാം

ഇടുക്കി : വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്ക് സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് കേരള പുരസ്‌ക്കാരങ്ങള്‍ എന്ന പേരില്‍ കേരള ജ്യോതി/കേരള പ്രഭ/കേരള ശ്രീ എന്നിങ്ങനെ മൂന്ന് മേഖലകളില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നു. നാമനിര്‍ദ്ദേശം https://keralapuraskaram.kerala.gov.in/ എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. എന്നാല്‍ അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹരായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാം. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31. ഫോണ്‍ 0471-2518531, 0471-2518223.

Related Articles

Back to top button
error: Content is protected !!