Obit
പിരളിമറ്റം കൊല്ലിയില്‍ കെ.ജെ. ജോര്‍ജ്ജ് (വര്ക്കിച്ചന് -79 ) നിര്യാതനായി


കദളിക്കാട്: പിരളിമറ്റം കൊല്ലിയില്‍ കെ.ജെ.ജോര്‍ജ്ജ് (വര്ക്കിച്ചന്-79) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2ന് അരിക്കുഴ സെന്റ് സെബാസ്ററ്യന്‍സ് പള്ളിയില്‍. ഭാര്യ:മേരി വാഴക്കുളം എടാട്ടേല്‍ നെല്ലിക്കുന്നേല്‍ കുടുംബാഗം. മക്കള്‍: ജോമറ്റ് ,മെയ്ജോ. മരുമക്കള്‍:സൗമ്യ (മീങ്കുന്നം ),ആശിഷ് (ഉടുമ്പന്നൂര്‍)
