ChuttuvattomThodupuzha
ലബ്ബാ സാഹിബ് അനുസ്മരണം 24 ന്


തൊടുപുഴ: അന്തരിച്ച മുസ്ലീം ലീഗ് നേതാവ് ലബ്ബാ സാഹിബ് അനുസ്മരണവും ലീഗ് മേഖലാ സമ്മേളനവും 24 ന് നടത്തും.വെളളിയാഴ്ച അഞ്ചിന് ഉണ്ടപ്ലാവില്‍ നടക്കുന്ന ചടങ്ങില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്
മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്ലീം ലീഗ് സംസ്ഥാന – ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം വൈസ് ചെയര്മാന് വി.എ ഷംസുദ്ദീന് അറിയിച്ചു.
