ChuttuvattomThodupuzha
എല്‍ഡിഎഫ് തൊടുപുഴ: അസംബ്ലി മണ്ഡലം കണ്വന്ഷന് സംഘടിപ്പിച്ചു


തൊടുപുഴ:എല്‍.ഡി.എഫ് തൊടുപുഴ അസംബ്ലി മണ്ഡലം കണ്‍വന്‍ഷന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ നിര്‍വഹിച്ചു. എല്‍ഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കണ്‍വീനര്‍ വി.വി. മത്തായി അധ്യക്ഷത വഹിച്ചു. സിപിഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്. പ്രമോദ്, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ഐ. ആന്റണി, സി.പി.എം ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, ജിമ്മി മറ്റത്തിപ്പാറ, പോള്‍സണ്‍ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.
