ChuttuvattomThodupuzha
വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ‘മാഗ്ന 2023’ സംഘടിപ്പിച്ചു


വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസോസിയേഷന് ‘മാഗ്ന 2023’
ഐഡി ഓഫ് തിങ്സ് സംഘടിപ്പിച്ചു. സിഇഒ അരുണ്‍രാജ് രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. കെ. ഷണ്മുഖേഷ്,അസോസിയേഷന് ഇന്‍ചാര്‍ജ് ഡോ.അരവിന്ദ് എസ്,അസോസിയേഷന് സെക്ര. എബിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു. കൂടാതെ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
