Obit

നെടിയശാല കുന്നംകോട്ട് കെ.എ എബ്രഹാമിന്റെ (കുട്ടിയച്ചന്‍) ഭാര്യ മറിയക്കുട്ടി എബ്രാഹം (83) നിര്യാതയായി

നെടിയശാല : കുന്നംകോട്ട് കെ.എ എബ്രഹാമിന്റെ (കുട്ടിയച്ചന്‍) ഭാര്യ മറിയക്കുട്ടി എബ്രാഹം (83) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 2.30 ന് നെടിയശാല സെന്റ് മേരീസ് പള്ളിയില്‍ . പരേത ഇലഞ്ഞി കിഴക്കേപ്പാട്ടത്തില്‍ കുടുംബാഗമാണ്.മക്കള്‍: ജിസണ്‍ കെ.എ , ജാന്‍സണ്‍
കെ.എ. മരുമക്കള്‍ : ലിനി ജിസണ്‍ കണ്ണീറ്റു കണ്ടത്തില്‍, ജോസി ജാന്‍സണ്‍ കീരന്‍ചിറ.

 

Related Articles

Back to top button
error: Content is protected !!