ChuttuvattomObitThodupuzha
മൂലമറ്റം ഞള്ളംപുഴ എന്‍.ടി. തോമസ് (അപ്പച്ചന്-67) നിര്യാതനായി


മൂലമറ്റം: ഞള്ളംപുഴ എന്‍.ടി തോമസ് (അപ്പച്ചന്-67) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ ആലീസ് വരിക്കാനിക്കല്‍ കുടുംബാഗം. മക്കള്‍: അജേഷ് തോമസ് (കേംബ്രിഡ്ജ്, യു.കെ), ജോജി (യു.കെ), അയോണ ദീപു (യു.കെ). മരുമക്കള്‍: ലിജി അജേഷ് കല്ലുവേലില്‍ കുറവിലങ്ങാട് (യു.കെ), ജോജി വര്‍ഗീസ് മുണ്ടയ്ക്കല്‍ ആവോലി (ചെന്നൈ), ദീപു മാത്യു സത്തപ്പിള്ളില് തിരുവില്യാമല (യു.കെ).
