ChuttuvattomThodupuzha

ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

തൊടുപുഴ : നഗരസഭയുടെയും മുനിസിപ്പല്‍ കൃഷിഭവന്റെയും കാര്‍ഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ഞാറ്റുവേല ചന്ത നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ നീനു പ്രശാന്ത് അധ്യക്ഷത വഹിച്ചു. സുലാല്‍ സാമുവല്‍ ഞാറ്റുവേല, ജൈവ കൃഷി എന്നിവയെ സംബന്ധിച്ചുള്ള വിശദീകരണം നടത്തി. അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സന്ധ്യ ജി.എസ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് സി.പി. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!