Obit

വെങ്ങല്ലൂര്‍ രാജേഷ്ഭവനില്‍ രാഘവന്‍ പിള്ള എ.പി (റിട്ട. അഗ്രികള്‍ച്ചറല്‍ വകുപ്പ്- 90 ) നിര്യാതനായി

തൊടുപുഴ : വെങ്ങല്ലൂര്‍ രാജേഷ്ഭവനില്‍ രാഘവന്‍ പിള്ള എ.പി (റിട്ട. അഗ്രികള്‍ച്ചറല്‍ വകുപ്പ്- 90 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 2 ന് വീട്ടുവളപ്പില്‍. ഭാര്യ : എം ലിലാവതിയമ്മ (റിട്ട. സൂപ്രണ്ട് തൊടുപുഴ മുനിസിപ്പാലിറ്റി ) വെങ്ങല്ലൂര്‍ കമലാലയം കുടുംബാഗം. മക്കള്‍ : മിനി (ദുബായ് ) ,മീര , രാജേഷ് (ദുബായ് ). മരുമക്കള്‍ : വിജയകുമാര്‍ (ദുബായ്) രാമചന്ദ്രന്‍ , ശ്രീജ (ദുബായ്).

 

Related Articles

Back to top button
error: Content is protected !!