Thodupuzha
സേവാഭാരതി ചിതാഗ്‌നി പദ്ധതി തൊടുപുഴയിലും ആരംഭിച്ചു


തൊടുപുഴ: സേവാഭാരതി ചിതാഗ്‌നി എന്ന പേരില്‍ ആരംഭിച്ച മൃതദേഹ സംസ്‌കാരത്തിനുള്ള പദ്ധതി തൊടുപുഴ യൂണിറ്റിലും ആരംഭിച്ചു. സേവാഭാരതിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ദൗത്യത്തിന് തയ്യാറായി രംഗത്തുണ്ട്. സേവാഭാരതി തയാറാക്കിയ സഞ്ചരിക്കുന്ന സംസ്‌കരണ യൂണിറ്റ് സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി അനില്‍ കുമാര്‍ പി.സി, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് എന്‍. വേണുഗോപാലിനു കൈ മാറി. ഫോണ്‍: 8078826628
