ChuttuvattomThodupuzha

തൊടുപുഴയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

തൊടുപുഴ : 66 കെ.വി സബ്‌സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ തൊടുപുഴ സബ്‌സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന 11 കെ.വി ഫീഡറുകളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും.

 

Related Articles

Back to top button
error: Content is protected !!