ObitThodupuzha
തൊടുപുഴ കുരിശിങ്കല്‍ സാജന് കെ.ജെ (61) നിര്യാതനായി


തൊടുപുഴ: കുരിശിങ്കല്‍ സാജന് കെ.ജെ (61) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 5ന് ചാലാശ്ശേരി സെന്റ് പയസ് പള്ളിയില്‍. ഭാര്യ മേരി പുറംചിറയില്‍ കുടുംബാഗം. മക്കള്‍: ജിനു, എബിന്. മരുമകള്‍: സുനു.
