Obit
പുറപ്പുഴ പറത്താനത്ത് ചന്ദ്രശേഖരന് നായര്‍ ( 82 ) നിര്യാതനായി


പുറപ്പുഴ:പറത്താനത്ത് ചന്ദ്രശേഖരന് നായര്‍ ( 82 ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: സുഭദ്ര ഉഴവൂര്‍ തോട്ടയ്ക്കാട്ട് കുടുംബാംഗം. മക്കള്‍:ജയന് (എ.എസ്. ഓയില്‍ മില്‍), ജിബു (ഓഫീസ് സ്റ്റാഫ് അല്‍-അസ്ഹര്‍ ഡെന്റല്‍ കോളേജ് ). മരുമകള്‍: സ്മിത
