Uncategorized
സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ: അല്‍-അസ്ഹര്‍ പബ്ലിക് സ്‌കൂളിന് നൂറു മേനി വിജയം


പെരുമ്പിള്ളിച്ചിറ: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ അല്‍-അസ്ഹര്‍ പബ്ലിക് സ്‌കൂളിന് തുടര്‍ച്ചയായ പതിമൂന്നാം തവണയും നൂറു മേനി വിജയം. പരീക്ഷ എഴുതിയ മുപ്പത് കുട്ടികളില്‍ 20 പേര്‍ ഡിസ്റ്റിങ്ഷനും 10 പേര്‍ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റും, പ്രിന്‍സിപ്പലും, അധ്യാപകരും, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളും അനുമോദിച്ചു.
