Thodupuzha
വൈദ്യുതി ഓഫീസിലേക്കു മാര്‍ച്ചും ധര്‍ണയും നാളെ


ഇടുക്കി: വൈദ്യുതി ചാര്‍ജ് വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നിയോജക മണ്ഡലം തലത്തില്‍ സംയുക്ത കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഡി.സി.സി ജന.സെക്രട്ടറി എം.ഡി അര്ജുനന് അറിയിച്ചു.
