ChuttuvattomThodupuzha

പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

തൊടുപുഴ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥലം മാറ്റത്തിന് ശേഷം ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാരെ പുന:ക്രമീകരിച്ചു. പോലീസ് വകുപ്പിലെ പുതിയ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പ്രകാരം ജില്ലയിലെ സ്റ്റേഷന്‍ ചുമതലയില്‍ നിയമിക്കപ്പെട്ട ഇന്‍സ്‌പെക്ടര്‍മാരും നിയമനം ലഭിച്ച സ്ഥലവും ചുവടെ:
സന്തോഷ് സജീവ്- ഇടുക്കി, വി. വിനോദ് കുമാര്‍- രാജാക്കാട്, സുബിന്‍ തങ്കച്ചന്‍- കുളമാവ്, സുരേഷ് വി.എ- സൈബര്‍ ക്രൈം പി.എസ്, വി.സി. വിഷ്ണുകുമാര്‍- കരിമണ്ണൂര്‍, ജി. വിഷ്ണു- മുല്ലപ്പെരിയാര്‍, പി.ആര്‍. ശരത്കുമാര്‍- തങ്കമണി, കെ.എസ്. വിജയന്‍- കാഞ്ഞാര്‍, എ. നസീര്‍- കരിങ്കുന്നം, ഡി. സുവര്‍ണകുമാര്‍- ഉടുമ്പഞ്ചോല, തൃദീപ് ചന്ദ്രന്‍- പെരുവന്താനം, എച്ച്.എല്‍. ഹണി- കാളിയാര്‍, വി.എസ്. അനില്‍കുമാര്‍- വണ്ടിപ്പെരിയാര്‍, സി. രമേശ്- മുല്ലപ്പെരിയാര്‍, ക്ലീറ്റസ് കെ. ജോസഫ്- വാഗമണ്‍, ടി.സി. മുരുഗന്‍- കട്ടപ്പന, ഇ.കെ. സോല്‍ജിമോന്‍- മുട്ടം, എ. അജിത്ത്- കമ്പംമെട്ട്, സാംജോസ്- കഞ്ഞിക്കുഴി, പ്രിന്‍സ് ജോസഫ്- അടിമാലി, അരുണ്‍ നാരായണ്‍- ദേവികുളം, എന്‍.എം. ജോയ് മാത്യു- ഉപ്പുതറ

 

 

Related Articles

Back to top button
error: Content is protected !!