Kudayathoor
ഭാരതീയ നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റി ധര്‍ണ നടത്തി


തൊടുപുഴ: പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനവ് പിന്‍വിലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കസ്റ്റംസ് സെന്‍ട്രല്‍ എക്സസൈസ് ഓഫീസിന്റെ മുന്പില് ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. വിന്‍സെന്റ് എം.ജെ., ദേവ് സെബാസ്റ്റിയന്, പ്രകാശ് പി.ജെ., അനൂപ് മണക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
