Kudayathoor
-
പാൽ ഉൽപാദന രംഗത്ത് സ്വയം പര്യാപ്തത സർക്കാർ ലക്ഷ്യം :മന്ത്രി ചിഞ്ചു റാണി
കുടയത്തൂർ: പാൽ ഉൽപാദനരംഗത്ത് സംസ്ഥാനത്തെ സ്വയം പര്യപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനാവശ്യമായ പദ്ധതികളാണ് ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്നതെന്നും ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇളംദേശം ബ്ലോക്ക്…
Read More » -
കോളപ്ര പഠിക്കാപറമ്പിൽ പരേതനായ രാഘവൻ്റെ ഭാര്യ രുഗ്മിണി (80) നിര്യാതയായി
കുടയത്തൂർ: കോളപ്ര പഠിക്കാപറമ്പിൽ പരേതനായ രാഘവൻ്റെ ഭാര്യ രുഗ്മിണി (80) നിര്യാതയായി.സംസ്കാരം ശനിയാഴ്ച 11നു വീട്ടുവളപ്പിൽ.പരേത പൊൻകുന്നം വരണങ്കൽ കുടുംബാഗം. മക്കൾ: സജീവൻ, സനൽ, സുലേഖ, ശ്രീലേഖ.…
Read More » -
വയനക്കാവ് പാലത്തിന്റെ കൈവരി സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു
കുടയത്തൂര്‍: വയനക്കാവ് പാലത്തിന്റെ കൈവരി വ്യാഴാഴ്ച രാത്രി സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. വീതി കുറഞ്ഞ ഈ പാലത്തിലൂടെയാണ് പരപ്പുംകര നിവാസികള്‍ കുടയത്തൂര്‍ ഭാഗത്തേക്ക് എത്തുന്നത്. തലയനാട് പരപ്പുംകര…
Read More » -
കുടയത്തൂര്‍ മുണ്ടയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (103) നിര്യാതയായി
തൊടുപുഴ: കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബിന്റെ മാതാവും കുടയത്തൂര്‍ മുണ്ടയ്ക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യയുമായ മറിയം ജോസഫ് (103) നിര്യാതയായി.…
Read More » -
കുടയത്തൂര്‍ ഗവ.എച്ച് എസ്. സ്കൂളിലെ എന്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ ‘മേരീ മാട്ടീ മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു
തൊടുപുഴ: കുടയത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ മേരീ മാട്ടീ മേരാ ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം) പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ…
Read More » -
കുടയത്തൂര്‍ പഞ്ചായത്തില്‍ എഞ്ചിനീയര്‍ ഇല്ല; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
കാഞ്ഞാര്‍: കുടയത്തൂര്‍ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. എഞ്ചിനീയര്‍ ഇല്ലാത്തതാണ് കാരണം. നിലവില്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്ന എഞ്ചിനീയറിന് പൊതുമരാമത്ത് വകുപ്പിലേക്ക് സ്ഥലം മാറ്റം കിട്ടി പോയ തസ്തികയിലേക്ക്…
Read More » -
ഐ.എന്‍.റ്റി.യു.സി. കുടയത്തൂര്‍ മണ്ഡലം കണ്വന്ഷന് നടത്തി
കാഞ്ഞാര്‍: ഐ.എന്‍.റ്റി.യു.സി. കുടയത്തൂര്‍ മണ്ഡലം കണ്വന്ഷന് നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ.ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. എം.കെ.പുരുഷോത്തമന്.കെ.കെ.മുരളീധരന്,പുഷ്പ വിജയന്,…
Read More » -
കുടയത്തൂർ ശരംകുത്തി പടിഞ്ഞാറയിൽ രാധമ്മ (81)നിര്യാതയായി
കുടയത്തൂർ: ശരംകുത്തി പടിഞ്ഞാറയിൽ രാധമ്മ (81)നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ: ശ്രീരാജ്, ശ്രീജ. മരുമക്കൾ: ബിൻസി, ഗിരീഷ്
Read More » -
നാഷണല്‍ സർവ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മുട്ടം കവലയില്‍ കലാജാഥ അവതരിപ്പിച്ചു
മുട്ടം: ഗാന്ധി ജയന്തി ദിനത്തില്‍ കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെയും മുട്ടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെയും നാഷണല്‍ സർവ്വീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍…
Read More » -
അംഗത്വം റദ്ദാക്കാതിരിക്കാൻ 50 കിലോമീറ്റർ യാത്ര; ജോയിന്റ് സെക്രട്ടറിയുടെ നോട്ടീസ് സഹകാരികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
തൊടുപുഴ: കുടയത്തൂർ സർവ്വീസ് സഹകരണ ബാങ്കിലെ സഹകാരികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.സഹകരണ ബാങ്കിൽ ഓഹരി എടുത്തവരുടെ അംഗത്വം റദ്ദാക്കാതിരിക്കാൻ 50 കിലോമീറ്റർ സഞ്ചരിച്ച് പരാതി ബോധിപ്പിക്കണമെന്ന ജോയിന്റ് സെക്രട്ടറിയുടെ…
Read More »