Local Live
-
കെഎസ്എസ്പിയു ഓഫീസ് പ്രവർത്തനമാരംഭിച്ചു
കരിമണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നെയ്യശേരി യൂണിറ്റ് ഓഫീസ്(പെൻഷൻ ഭവൻ) പ്രവർത്തനമാരംഭിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം കരിമണ്ണൂർ പഞ്ചായത്ത്…
Read More » -
കരിമണ്ണൂർ കാക്കരക്കുന്നേൽ ഫിലിപ്പ് മത്തായി (90) നിര്യാതനായി
കരിമണ്ണൂർ: കാക്കരക്കുന്നേൽ ഫിലിപ്പ് മത്തായി (പീലികുട്ടി-90) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: കത്രീന ഫിലിപ്പ് മാമ്പുഴ, കരുവാക്കുണ്ട് കൊച്ചുപറമ്പിൽ…
Read More » -
അറക്കുളത്ത് ‘കിസാൻ സർവ്വീസ് സൊസൈറ്റി’ രൂപീകരിച്ചു
അറക്കുളം: പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിനായി കിസാൻ സർവ്വീസ് സൊസൈറ്റിയുടെ അറക്കുളം പഞ്ചായത്ത് യൂണിറ്റ് രൂപീകരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ലഭിച്ച് കർഷകരുടെ ഉന്നമനത്തിനായി വർഷങ്ങളായി ഇന്ത്യയിൽ…
Read More » -
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നാളെ
കരിമണ്ണൂര്‍: കരുണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.കരുണ ചാരിറ്റബിള്‍…
Read More » -
തെറ്റായ വിവരം നൽകി; വില്ലേജ് ഓഫീസർക്ക് 3000രൂപ പിഴ
തൊടുപുഴ: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാത്തതിനും മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയതിനും വില്ലേജ് ഓഫീസർക്ക് 3000 രൂപ പിഴ. വണ്ണപ്പുറം വില്ലേജ് ഓഫീസർ ആയിരുന്ന ഇ.പി. ജോർജിനാണ്…
Read More » -
പെയിന്റിംഗ് ഉപന്യാസ മത്സരം 25ന്
വണ്ണപ്പുറം: ലോക മണ്ണുദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി മണ്ണു പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് ഉപന്യാസ മത്സരം 25ന് നടത്തും.വണ്ണപ്പുറം പഞ്ചായത്തിലെ യു.പി, ഹൈ സ്കൂൾ…
Read More » -
മരങ്ങള്‍ ലേലം ചെയ്യും
തൊടുപുഴ: കരിമണ്ണൂര്‍ പൊതുമരാമത്ത് ഓഫീസ് കോമ്പൗണ്ടിലെ മരങ്ങള്‍ ലേലമോ ക്വട്ടേഷനോ വഴി മുറിച്ച് മാറ്റുന്നതിന് തീരുമാനമായി. നവംബര്‍ 28 രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. തുടര്‍ന്ന്…
Read More » -
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
തൊടുപുഴ:കരിമണ്ണൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്കിൽ യാത്രചെയ്തിരുന്ന ഉപ്പുകുന്ന് കല്ലിടയിൽ ബിനീഷ് അശോകന്റെ കാലിന് പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ പത്തോടെ…
Read More » -
വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ ലാഭ വിഹിതം വിതരണം ചെയ്തു
പന്നിമറ്റം: വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് തുടർച്ചയായി രണ്ടാം തവണയും അംഗങ്ങൾക്കുള്ള ലാഭ വിഹിതം വിതരണം ചെയ്തു. കെ.റ്റി.തോമസ് കിഴക്കേക്കര, ഇബ്രാഹീം മുണ്ടു നടയിൽ എന്നിവർക്ക് ലാഭ…
Read More » -
എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാം
വെളളിയാമറ്റം: ഇടുക്കി ജില്ലയിലെ എസ് സി,എസ് ടി വിഭാഗക്കാർക്ക് അക്ഷയകേന്ദ്രങ്ങൾ അനുവദിക്കുന്നു. വെളളിയാമറ്റം പഞ്ചായത്തിൽ പൂമാല ( പട്ടികവർഗ്ഗവിഭാഗം), പീരുമേട് പഞ്ചായത്തിൽ റാണിമുടി ( പട്ടികജാതി…
Read More »