Idukki
-
നവകേരള സദസ്സിനെ വരവേൽക്കാൻ ഇടുക്കി തയ്യാർ : ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ
ഇടുക്കി : ജില്ലയിൽ ഈ മാസം 10 ന് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവകേരള സദസ്സിനെ വരവേൽക്കാൻ ഇടുക്കി തയ്യാറെന്ന് ജില്ലാ കളക്ടർ ഷീബ…
Read More » -
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലും ടെക്നോളജിയില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്
ഇടുക്കി: സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലും ടെക്നോളജിയില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ട്രോഡക്ഷന് റ്റു ഐ റ്റി സിസ്റ്റം,…
Read More » -
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് : അപേക്ഷ തീയതി നീട്ടി
തൊടുപുഴ: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ നിന്ന് മാര്‍ച്ച് വരെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളുടെ 2023-2024 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷ…
Read More » -
തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയല്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്കരണ ക്ലാസ് നടത്തി
ഇടുക്കി: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആചരിക്കുന്ന ‘ഓറഞ്ച് ദ വേള്‍ഡ്’ കാമ്പയ്ന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്കരണ…
Read More » -
യുവജന കമ്മീഷന് ജില്ലാതല അദാലത്ത് വ്യാഴാഴ്ച
ഇടുക്കി: സംസ്ഥാനയുവജന കമ്മീഷന് ജില്ലാതല അദാലത്ത് നടത്തും. വ്യാഴാഴ്ച 11ന് ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അദാലത്തിൽ ചെയർമാൻ എം. ഷാജർ അധ്യക്ഷനാകും. 18…
Read More » -
നികുതി വെട്ടിപ്പ്: കുമളിയില്‍ ലോറി ഇന്റലിജന്‍സ് സ്ക്വാഡ് പിടികൂടി
കുമളി: പത്തനംതിട്ട ,കോട്ടയം ജില്ലകളില്‍ നിന്ന് പഴയ ഇരുമ്പ് സാധനങ്ങള്‍ കയറ്റി വന്ന രണ്ടു ലോറികള്‍ നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് സ്ക്വാഡ് പിടികൂടി. ഇതില്‍ ഒരു ലോറിയുടെ…
Read More » -
ക്ഷയരോഗ ബോധവത്കരണത്തില്‍ കുട്ടികളെ പങ്കാളികളാക്കാന്‍ ‘യെസ് ക്യാമ്പയിന്’
ഇടുക്കി: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് ക്യാമ്പയിന് ജില്ലാ കളക്ടര്‍…
Read More » -
ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു
ഇടുക്കി:നവകേരള സദസ്സില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ…
Read More » -
കഞ്ചാവ് കടത്ത് കേസ്; പ്രതികൾക്ക് നാല് വർഷം കഠിന തടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികൾക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ചങ്ങനാശേരി നെടുംകുന്നം നെടുമണ്ണി പുളിമൂട്ടിൽ ജിജോ പി. സണ്ണി…
Read More » -
ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ പ്രസിദ്ധീകരിച്ചു
ഇടുക്കി: ജില്ലയിൽ ആരോഗ്യ വകുപ്പ് ആഴ്ചതോറും നടത്തുന്ന വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തൊടുപുഴ നഗരസഭയിലെ കുമ്മങ്കല്ല്…
Read More »