Idukki
-
കാലവര്‍ഷമുന്നൊരുക്കം : ദുരന്ത നിവാരണ ജില്ലാതല യോഗം മെയ് 17ന്
ഇടുക്കി : കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്ത നിവാരണ പ്രതിരോധ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുമായി വിവിധ വകുപ്പ് /ഓഫീസ് മേധാവികളുടെ…
Read More » -
ആരാധനാലയങ്ങള്‍ നന്മയുടെ പ്രതീകങ്ങള്‍ : റോഷി അഗസ്റ്റിന്
ഇടുക്കി : ആരാധനാലയങ്ങള്‍ മാനവരാശിയുടെ നന്മയുടെ പ്രതീകങ്ങളാണെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കീരിത്തോട് ശിവപാര്‍വ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠയോടാനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » -
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി : ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ഇടുക്കി : ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിക്കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണ മെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ജനങ്ങള്‍ കൊതുക് വളരുന്നതിനുള്ള സാഹചര്യം…
Read More » -
കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു
ഇടുക്കി : കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ച മുമ്പ് എറണാകുളത്ത് ജോലിക്ക് പോയി തിരികെയെത്തിയ ആള്‍ക്കാണ് ഡെങ്കിപ്പനി ആദ്യം സ്ഥിരീകരിച്ചത്. പിന്നീട് പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും…
Read More » -
ഇടുക്കി മെഡിക്കല്‍ കോളേജില്‍ മരുന്ന് പേരിനു മാത്രം
തൊടുപുഴ : ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ആവശ്യത്തിന് മരുന്ന് കിട്ടാതെ രോഗികള്‍ വലയുന്നു. രണ്ടു മാസമായി മരുന്ന് ക്ഷാമം രൂക്ഷമാണ്. ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ…
Read More » -
വൈദ്യുതാഘാതമേറ്റ് മ്ലാവ് ചത്തു
ഇടുക്കി : കാടിറങ്ങിവന്ന മ്ലാവ് ഇടുക്കി മെഡിക്കല്‍ കോളേജിനുസമീപം വൈദ്യുതാഘാതമേറ്റ് ചത്തു. മൂന്നുവയസ് പ്രായമുള്ള മ്ലാവിനെയാണ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍ ഇന്നലെ രാവിലെ കണ്ടത്.സമീപത്ത് ഉണങ്ങിനിന്ന മരം…
Read More » -
ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്തു
ചെറുതോണി : ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷാ മോഷ്ടിച്ച പ്രതികളെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മഞ്ഞള്ളൂര്‍ വടക്കേക്കര ലിബിന് ബെന്നി (39), ഇടുക്കി…
Read More » -
റീ ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി : ദേവീകുളം യാത്രിനിവാസ് , സര്‍ക്കാര്‍ അതിഥിമന്ദിരം എന്നിവയുടെ കോബൗണ്ടില് നില്ക്കുന്ന ആറ് മരങ്ങള്‍ (യൂക്കാലിപ്റ്റസ് റെഡ്ഗം – 3, സില്‍വര്‍ ഓക്ക് -3) മുറിച്ചു…
Read More » -
ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ; ഇടുക്കി ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത്
തൊടുപുഴ : പ്ലസ്ടു പരീക്ഷയില്‍ 83.44 ശതമാനം വിജയത്തോടെ ഇടുക്കി ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. 84.12 ശതമാനത്തോടെ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഇടുക്കിയില്‍ 80…
Read More »