Karimannor
-
കെഎസ്എസ്പിയു ഓഫീസ് പ്രവർത്തനമാരംഭിച്ചു
കരിമണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നെയ്യശേരി യൂണിറ്റ് ഓഫീസ്(പെൻഷൻ ഭവൻ) പ്രവർത്തനമാരംഭിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം കരിമണ്ണൂർ പഞ്ചായത്ത്…
Read More » -
കരിമണ്ണൂർ കാക്കരക്കുന്നേൽ ഫിലിപ്പ് മത്തായി (90) നിര്യാതനായി
കരിമണ്ണൂർ: കാക്കരക്കുന്നേൽ ഫിലിപ്പ് മത്തായി (പീലികുട്ടി-90) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: കത്രീന ഫിലിപ്പ് മാമ്പുഴ, കരുവാക്കുണ്ട് കൊച്ചുപറമ്പിൽ…
Read More » -
സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നാളെ
കരിമണ്ണൂര്‍: കരുണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയുമായി സഹകരിച്ചാണ് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.കരുണ ചാരിറ്റബിള്‍…
Read More » -
മരങ്ങള്‍ ലേലം ചെയ്യും
തൊടുപുഴ: കരിമണ്ണൂര്‍ പൊതുമരാമത്ത് ഓഫീസ് കോമ്പൗണ്ടിലെ മരങ്ങള്‍ ലേലമോ ക്വട്ടേഷനോ വഴി മുറിച്ച് മാറ്റുന്നതിന് തീരുമാനമായി. നവംബര്‍ 28 രാവിലെ 11 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. തുടര്‍ന്ന്…
Read More » -
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
തൊടുപുഴ:കരിമണ്ണൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്കിൽ യാത്രചെയ്തിരുന്ന ഉപ്പുകുന്ന് കല്ലിടയിൽ ബിനീഷ് അശോകന്റെ കാലിന് പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെ പത്തോടെ…
Read More » -
കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി
തൊടുപുഴ: കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.…
Read More » -
കരിമണ്ണൂര്‍ സ്കൂള്‍ ഉപജില്ലാ ചെസ് ചാമ്പ്യന്മാര്
തൊടുപുഴ: ഉപജില്ല ചെസ് മത്സരത്തില്‍ ഓവര്‍ ഓള് ചാമ്പ്യന്‍ഷിപ് നേടി കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഞ്ചുപേരും മെഡലുകള്‍ നേടി.…
Read More » -
കരിമണ്ണൂര്‍ സീഡ് ഫാമില്‍ കൊയ്ത്തുത്സവം നടത്തി
കരിമണ്ണൂര്‍: സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൊയ്ത്തുത്സവവും ഫാം കൗണ്‍സില്‍ യോഗവും നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എം. ഭവ്യ കൊയ്ത്തുത്സവം…
Read More » -
കരിമണ്ണൂര്‍ പനച്ചിക്കല്‍ ഔസേപ്പ് മത്തായി(95) നിര്യാതനായി
കരിമണ്ണൂര്‍: പനച്ചിക്കല്‍ ഔസേപ്പ് മത്തായി(95) നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യ, വാഴത്തോപ്പ് പൂന്തുരുത്തില്‍ കുടുംബാഗമാണ്. മക്കള്‍:…
Read More » -
നെയ്യശ്ശേരിയിൽ പുതിയതായി നിർമ്മിച്ച കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു
കരിമണ്ണൂർ: നെയ്യശ്ശേരിയിൽ പുതിയതായി നിർമ്മിച്ച കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. നിർമ്മാണം പൂർത്തിയായി ഒരു മാസം തികയും മുമ്പാണ് കലുങ്ക് അപകട ഭീഷണിയിലായതു. നെയ്യശ്ശേരി സെന്റ്…
Read More »