Kudayathoor
-
ശരംകുത്തി ശ്രീധര്‍മ്മശാസ്താ ദേവീക്ഷേത്രത്തില്‍ തിരുവുത്സവത്തിന് തുടക്കമായി
കുടയത്തൂര്‍ : ശരംകുത്തി ശ്രീധര്‍മ്മശാസ്താ – ദേവീക്ഷേത്രത്തിലെ മീനപ്പൂയ മഹോത്സവത്തിന് തുടക്കമായി. ഇന്ന് പുലര്‍ച്ചെ 4.45 പള്ളിയുണര്‍ത്തല്‍, 5 ന് നടതുറക്കല്‍,7 ന് തൃക്കൊടിയേറ്റ്, 7.15ന് ഉഷപൂജ…
Read More » -
കനത്ത വേനലിലും കുടയത്തൂരില്‍ കുടിവെള്ളം പാഴാകുന്നു
കുടയത്തൂര്‍ : പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ജലവിതരണ പൈപ്പ് പൊട്ടി വലിയതോതില്‍ കുടിവെള്ളം പാഴാകുന്നു. കനത്ത വേനലില്‍ കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം കുടി വെള്ളം…
Read More » -
മലങ്കര ഡാമില്‍ പതിച്ച ഫോണ്‍ കണ്ടെടുത്ത് അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം
കുടയത്തൂര്‍ : കുടയത്തൂര്‍ വില്ലേജ് ഓഫീസിന് സമീപം മലങ്കര ഡാമില്‍ വീണ ഐഫോണ്‍ അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീം മുങ്ങിയെടുത്തു. കുടയത്തൂര്‍ കല്ലടപറമ്പില് ജെറാള്‍ഡ് റിച്ച് എന്നയാളുടെ…
Read More » -
കൈപ്പ കുടിവെള്ള പദ്ധതി : നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു
കുടയത്തൂര്‍ : ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് 30 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൈപ്പ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. കുടയത്തൂര്‍ പഞ്ചായത്തിലെ…
Read More » -
ഇടുക്കി മണ്ഡലത്തില്‍ ആനക്കയം പാലത്തിന് സമീപമുള്ള റോഡ് അപകടാവസ്ഥയില്‍
കുടയത്തൂര്‍ : ആനക്കയം പാലത്തിന് സമീപമുള്ള റോഡ് അപകടാവസ്ഥയില്‍. തൊടുപുഴ- ഇടുക്കി നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തിയിലുള്ള റോഡിന്റെ ഒരു ഭാഗത്ത് വലിയ വിടവും മറു ഭാഗം ടിപ്പര്‍…
Read More » -
ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു
മൂലമറ്റം : യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം, കുടയത്തൂര്‍ പഞ്ചായത്ത്, തൊടുപുഴ താലൂക്ക് വ്യവസായ ഓഫീസ് എന്നിവ സംയുക്തമായി 10…
Read More » -
വീട് കത്തി നശിച്ചു, അന്തിയുറങ്ങാനിടമില്ലാതെ ചന്ദ്രനും കുടുംബവും
കുടയത്തൂര്‍ : കോളപ്ര ലക്ഷം വീട് കോളനിയിലെ നമ്പിശേരില്‍ ചന്ദ്രന്റെ വീട് കത്തി നശിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തീ പിടിത്തത്തില്‍ പടുതയും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച…
Read More » -
പാലങ്ങള്‍ മൂന്നെണ്ണം; ജനങ്ങള്‍ക്ക് ദുരിതയാത്ര
കുടയത്തൂര്‍ : യാത്രക്കാര്‍ക്ക് ദുരിതം നല്കി മൂന്നു പാലങ്ങള്‍. കുടയത്തൂര്‍ പഞ്ചായത്തില്‍ മൂന്നു കിലോമീറ്ററിനുള്ളില്‍ നിര്‍മ്മിച്ചിരിക്കുന്ന കുടയത്തൂര്‍, വയനക്കാവ്, കോളപ്ര പാലങ്ങളാണ് ജനങ്ങള്‍ക്ക് പ്രയോജനകരമാകാതെ അധികൃതരുടെ ദീര്ഘവീക്ഷണമില്ലായ്മയുടെ…
Read More » -
കുടയത്തൂര്‍ കൃഷി ഭവന് റോഡ് പൊളിച്ചതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്
കുടയത്തൂര്‍ : കൃഷി ഭവന് റോഡ് ടാറിംഗ് പൂര്‍ത്തിയായി 5 വര്‍ഷം തികയുന്നതിനു മുന്‍പേ വീണ്ടും ടാര്‍ ചെയ്യുന്നതിനായി പൊളിച്ചതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. ലക്ഷക്കണക്കിന് രൂപയുടെ…
Read More » -
മുട്ടം – കരിങ്കുന്നം – കുടയത്തൂര്‍ കുടിവെള്ള പദ്ധതി : ശുചീകരണ ശാലയുടെ നിര്‍മാണം പുരോഗമിക്കുന്നു
മുട്ടം : കുടയത്തൂര്‍ – കരിങ്കുന്നം – മുട്ടം പഞ്ചായത്തുകളിലെ മുപ്പതിനായിരത്തിലധികം വീടുകളിലേക്ക് കുടിവെള്ളം എത്തുന്ന സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. മൂന്ന് പഞ്ചായത്തുകളിലേക്കും…
Read More »