Chuttuvattom
മാലിന്യ നിക്ഷേപം: കര്‍ശന നടപടിയുമായി പഞ്ചായത്ത്.


കരിമണ്ണൂര്‍: പഞ്ചായത്തിലെ പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം തടയുന്നതിന് കര്‍ശന നടപടിയുമാി പഞ്ചായത്ത്. കരിമണ്ണൂര്‍, ടൗണ്‍, തേക്കിന്‍കൂട്ടം, കുറുമ്പാലമറ്റം, കോട്ടപ്പുറമ്പോക്ക് എന്നിവിടങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തിയവര്‍ക്ക് നോട്ടീസ് നല്‍കി പിഴ ചുമത്തി. നിക്ഷേപിക്കപ്പെട്ട മാലിന്യം നീക്കം ചെയ്യിച്ചു. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രദേശത്ത് ഹരിത ചട്ടം പ്രാബല്യത്തിലാക്കി നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളതും ഇത് ലംഘിച്ച് മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരേ കനത്ത പിഴ, നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന്
