Obit
തോമസ് അഗസ്റ്റിന് വാരികാട്ട്( 73) അന്തരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/IMG-20220509-WA0017.jpg?resize=780%2C470&ssl=1?v=1652103573)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തോമസ് അഗസ്റ്റിന് വാരികാട്ട്( 73) അന്തരിച്ചു. സംസ്കാരം 11.05.2022 ( ബുധന്‍) 10.30ന് ചിലവ് ക്രിസ്തുരാജ് പള്ളിയില്‍. ഭാര്യ ലിസമ്മ തോമസ് ചമ്പക്കുളം കവലയ്ക്കല്‍ കുടുംബാംഗം. മക്കള്‍: അനു, നിതി, ഡോ. മാര്ട്ടിന്( ധന്യഹോസ്പിറ്റല് ചാലക്കുടി). മരുമക്കള്‍: ഡോ. ബിജു പുളിക്കല്‍ കോതമംഗലം, സാംസണ് പാണാടന്‍( സുരഭിചാലക്കുടി), ചിഞ്ചു മാര്ട്ടിന്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)