Kerala
ഫുട്ബോളില്‍ ഇടുക്കിക്ക് കിരീടം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/5746b284-c991-4035-9aa9-5d10d0b3690b.jpg?resize=780%2C470&ssl=1?v=1653366715)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൃശൂര്‍: സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബാള്‍ മത്സരത്തില്‍ ഇടുക്കിക്ക് കിരീടം. 15 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ പി.ഡി. പ്രമോദ് നയിച്ച ഇടുക്കി ടീം എതിരാളികളായ കാസര്‍കോടിനെ ഏകപക്ഷിയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. കലക്ടര്‍ ഹരിത വി. കുമാര്‍ സമ്മാനം വിതരണം ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)