Obit
താളുങ്കല്‍ പരേതനായ ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/05/b4fd4ef9-5126-4c17-89e2-ea8a798804ae.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: താളുങ്കല്‍ പരേതനായ ദേവസ്യായുടെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. മക്കള്‍: മേരി മൂന്നിലവ്, അപ്പച്ചന്,പീറ്റര്‍ ഇടാട്, വല്‍സ, തോമസ്, സണ്ണി, പരേതനായ സെബാസ്റ്റ്യന്‍. മരുമക്കള്‍: ഔസേപ്പച്ചന് വല്ല്യ കുളം മൂന്നിലവ്, മേരി കാഞ്ഞിരം തൊട്ടിയില്‍ മാനന്തവാടി, ലില്ലി മോളത്ത് വാഴക്കുളം, മാത്യു കല്ലറക്കല്‍ കൊല്ലപ്പിള്ളി, മോളി പാറശേരില്‍ ഇടാട്, മിനി ചെറുകാട്ട് പറമ്പില്‍ മൂന്നിലവ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)