Obit
കലയന്താനി കൂവേലി കളപ്പുരയ്ക്കല്‍ ഏലിക്കുട്ടി ചാക്കോ (90) നിര്യാതയായി
കലയന്താനി: കൂവേലി കളപ്പുരയ്ക്കല്‍ ഏലിക്കുട്ടി ചാക്കോ (90 )നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2:30 ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. മാതാവ് – പരേതയായ മര്‍ത്ത ആയവന മുടവുംകുന്നേല് കുടുംബാംഗം .സഹോദരന് – പരേതനായ സ്കറിയ ചാക്കോ (കലയന്താനി.)