Obit
നെയ്യശേരി തലാപ്പിള്ളില്‍ ടി.എ. കുര്യന് (85) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-15-at-7.26.43-AM.jpeg?resize=780%2C470&ssl=1?v=1657866593)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
നെയ്യശേരി: തലാപ്പിള്ളില്‍ റ്റി.എ. കുര്യന് (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ റീത്ത വണ്ണപ്പുറം കാക്കനാട് കുടുംബാംഗം. മക്കള്‍: ഫാ.ജേക്കബ് തലാപ്പിള്ളില്‍ (കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോന പള്ളി വികാരി), ജോമി. മരുമകള്‍: ബിജി വടക്കേല്‍ (ഉടുമ്പന്നൂര്‍).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)