Obit
പുത്തമഠത്തില് പരേതനായ കൃഷ്ണകൈമളുടെ ഭാര്യ ഭാരതി കുഞ്ഞമ്മ(85) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/WhatsApp-Image-2022-08-06-at-6.01.13-AM.jpeg?resize=780%2C470&ssl=1?v=1659762117)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പുത്തമഠത്തില് പരേതനായ കൃഷ്ണകൈമളുടെ ഭാര്യ ഭാരതി കുഞ്ഞമ്മ(85) നിര്യാതയായി. സംസ്കാരം നടത്തി. പരേത കോതമംഗലം നെല്ലിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഇന്ദിര (റിട്ട. അധ്യാപിക), രാജന് (റിട്ട. അധ്യാപകന്), മധു (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്). മരുമക്കള്‍: ഗോപാലകൃഷ്ണന് (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്), ചന്ദ്രമ്മ (റിട്ട. അധ്യാപിക), ജലജ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)