Obit
നെല്ലിക്കാവ് തയ്യക്കോട്ട് പരേതനായ പത്മനാഭന് നായരുടെ ഭാര്യ കെ. ഭാഗീരഥിയമ്മ (92) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/WhatsApp-Image-2022-09-05-at-11.52.27-AM-1.jpeg?resize=780%2C470&ssl=1?v=1662375198)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മണക്കാട് നെല്ലിക്കാവ് തയ്യക്കോട്ട് (മുണ്ടയ്ക്കല്‍ ) പരേതനായ പത്മനാഭന് നായരുടെ ഭാര്യ കെ. ഭാഗീരഥിയമ്മ (92) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് വീട്ടുവളപ്പില്‍ . മകള്‍: ദീപ മണി. മരുമകന്: പാമ്പാക്കുട മേന്മ്മുറി പാറയില്‍ മണികണ്ഠന് പി.ആര്. കൊച്ചുമക്കള്‍ : മക്കള്‍ ഹേമന്ദ്, ഹരിത
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)