Obit
മൂലമറ്റം പുറ്റനാനിക്കൽ പരേതനായ പിജെ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (98) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/IMG-20220922-WA0004.jpg?resize=780%2C470&ssl=1?v=1663812741)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: പുറ്റനാനിക്കൽ പരേതനായ പിജെ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (98) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 2 30ന് മൂലമറ്റം സെൻറ് ജോർജ് ഫൊറോന പള്ളിയിൽ മക്കൾ : മറിയക്കുട്ടി, സിസ്റ്റർ ദീപ്തി, ജോസ് പി ജെ, മാത്യു പി ജെ, സ്നേഹ വർഗീസ്, റോയ്, റീന, പരേതരായായ ലില്ലിക്കുട്ടി, ശാലിനി. മരുമക്കൾ: ജോൺ കാരക്കൽ, എൽസമ്മ ജോസഫ് പനന്താനത്ത വെള്ളിയാമറ്റം, മോളി മാത്യു ചൂണ്ടിയാനിക്കൽ നാഗപ്പുഴ, വർഗീസ് പുത്തൻപറമ്പിൽ കുമ്പനാട്, ബേബിച്ചൻ പുളിക്കൽ ചെമ്പേരി,ആൻസി വെട്ടുകല്ലേൽ ചിറ്റാർ, സജി ഓലിക്കൽ മഞ്ഞാമറ്റം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)