Obit
കാളിയാര്‍ കാട്ടാംകോട്ടില്‍ കെ.വി. ജോസിന്റെ ഭാര്യ വത്സമ്മ (61) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/WhatsApp-Image-2022-09-26-at-8.04.48-AM.jpeg?resize=780%2C470&ssl=1?v=1664175949)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കാളിയാര്‍: കാട്ടാംകോട്ടില്‍ കെ.വി. ജോസിന്റെ ഭാര്യ വത്സമ്മ (61) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 3 ന് കാളിയാര്‍ സെന്റ് റീത്താസ് പള്ളിയില്‍ . പരേത മേലുകാവ്മറ്റം ആരൂച്ചേരില്‍ കുടുംബാം. മക്കള്‍: ജീബിന്‍, ധീരജ് (കാനഡ). മരുമക്കള്‍: മോനിക്ക, ചെങ്ങിണിമറ്റം ചാലക്കുടി, ആഷ്ന മാളിയേക്കല്‍ കദളിക്കാട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)