Obit
നീറമ്പുഴ ദീപക് മാത്യൂസ്(43- ആര്.എം. എച്ച്ഡിഎഫ്സിബാങ്ക് തൊടുപുഴ) നിര്യാതനായി
വാഴക്കുളം: നീറമ്പുഴ ദീപക് മാത്യൂസ്(43- ആര്.എം. എച്ച്ഡിഎഫ്സിബാങ്ക് തൊടുപുഴ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 3ന് ബസ്ലഹേം തിരുകുടുംബ ദേവാലയത്തില്‍. പിതാവ് : ഐസക്ക്, മാതാവ്: തെയ്യാമ്മ മാത്യു(റിട്ട. അധ്യാപിക). ഭാര്യ: റ്റിനു (അധ്യാപിക, സെന്റ്ജോര്‍ജ് വാഴക്കുളം)കടവൂര്‍ കാട്ടറുകുടിയില്‍ കുടുംബാഗം. മക്കള്‍: ഐറിന് തെരേസ , ഇസ സെലിന്, ഇവാന മരിയ.