Obit
കാവന പിച്ചാപ്പിളില് പി.എല്‍. ലൂക്ക് (പാപ്പച്ചന്-80) നിര്യാതനായി
വാഴക്കുളം: കാവന പിച്ചാപ്പിളില് റിട്ട. എസ്.എം സിആര്‍പിഎഫ് പി.എല്‍. ലൂക്ക് (പാപ്പച്ചന്-80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 3ന് നടുക്കര സെന്റ്. മാത്യൂസ് പള്ളിയില്‍. ഭാര്യ: ഗ്രേസി കാവന നെടുംതടത്തില്‍ കുടുംബാഗം. മക്കള്‍ : വര്‍ഷ, മേഹ, സൂരജ് മരുമക്കള്‍ : ലിയോ (പുത്തന്‍പുരയില്‍, തൊടുപുഴ), മിഥുന് (കാച്ചപ്പിള്ളില്‍, മാള), ലൈസ (തളിയന്‍,കാഞ്ഞൂര്‍)