Obit
അറക്കുളം റിട്ട.കെഎസ്ഇബി ഓവർസീയർ കള്ളികാട്ട് ബാലകൃഷ്ണൻ നായർ (73) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/IMG_20230205_095130.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം:അറക്കുളം റിട്ട.കെഎസ്ഇബി ഓവർസീയർ കള്ളികാട്ട് ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 10.30 ന്. വീട്ടുവളപ്പിൽ. ഭാര്യ : പണ്ടപ്പള്ളി ചെറുപിള്ളിൽ സരസമ്മ. മക്കൾ: രാജ്കുമാർ, ഗിരീഷ്, രജിത. മരുമക്കൾ: ദീപ്തി രാജ് കുമാർ, അശ്വതി ഗിരീഷ്,അനീഷ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)