Obit
പാറപ്പുഴ സെന്റ് ജോസഫ് എല്‍.പി. സ്കൂള്‍ റിട്ട. പ്രധാന അധ്യാപിക ശാന്തമ്മ (76) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോതമംഗലം : ശോഭനപ്പടി മേക്കുന്നേല്‍ ശാന്തമ്മ (76-പാറപ്പുഴ സെന്റ് ജോസഫ് എല്‍.പി. സ്കൂള്‍ റിട്ട. പ്രധാന അധ്യാപിക) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 4ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍. പരേത മാലിപ്പാറ പേങ്ങാട്ടുചാലില് കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോസ് (റിട്ട. പ്രധാന അധ്യാപകന്). മക്കള്‍ : സിജു (ബാംഗ്ലൂര്‍ ) സ്മിത (യു. എസ്.എ.) മരുമക്കള്‍ :നിഷ കരോട്ടുകുന്നേല്‍ വെള്ളിയാമറ്റം , അരുണ്‍ അഗസ്ത്യന് ഈരൂരിക്കല്മുട്ടം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)