ChuttuvattomIdukki
ഇടുക്കി മെഡിക്കല്‍ കോളേജ്; ടെണ്ടർ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-07-at-05.08.38.jpeg?resize=780%2C470&ssl=1?v=1694088579)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിലെ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്മെന്റില്‍ തിമിര ശാസ്ത്രക്രിയക്കാവിശമായ ഇന്സ്ട്രമന്സ്, മെഷീന്‍സ്, കണ്‍സ്യൂമബിള്‍സ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടർ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് രാവിലെ 11വരെ ടെണ്ടർ ഫോമുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 2 ന് മുന്‍പായി പൂരിപ്പിച്ച ടെണ്ടർ അപേക്ഷകള്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. അന്നേ ദിവസം വൈകീട്ട് 4 ന് ടെന്‍ഡര്‍ തുറക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 23247 എന്ന നമ്പറിൽ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)